Skip to main content

ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം  മുട്ടടയിൽ പ്രവർത്തിക്കുന്ന   ഐ.എച്ച്.ആർ.ഡി. സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽസ്    സെപ്റ്റംബറിൽ ആരംഭിക്കുന്ന  ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റ അനലറ്റിക്സ്, ഡാറ്റ സയൻസ് യൂസിംഗ് പൈത്തൺ, ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് യൂസിംഗ് പൈത്തൺ ഡിജാങ്ഗോ  കോഴ്‌സുകളിലാണ് ഇന്റേൺഷിപ്പ്. https://skillcentre.ihrd.ac.in ൽ രജിസ്റ്റർ ചെയ്യാം.  വിവരങ്ങൾക്ക്: 9495069307, 8547005087, 8136882389, 0471-2550612.

പി.എൻ.എക്‌സ്. 3464/2026

date