Skip to main content

തിയതി നീട്ടി

ഏറ്റുമാനൂർ ഗവ ഐ.ടി.ഐ.യിൽ അപ്‌ഹോൾസ്റ്ററർ ട്രേഡിലേക്കുള്ള പ്രവേശനം സെപ്റ്റംബർ 10 വൈകിട്ട് അഞ്ചുമണി വരെ നീട്ടി. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവയുമായി സ്ഥാപനത്തിൽ നേരിട്ടെത്തി പ്രവേശനം ഉറപ്പാക്കാം. ഫോൺ: 0481 2535562.

date