Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 

കൺസ്യൂമർഫെഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ത്രിവേണി സൂപ്പർമാർക്കറ്റുകളിലേക്ക് സെപ്റ്റംബർ മാസത്തെ വിൽപ്പനക്ക് ആവശ്യമായ പലചരക്ക്, കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ, സ്റ്റേഷനറി, പച്ചക്കറികൾ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. താൽപ്പര്യമുള്ള വിതരണക്കാർ ക്വട്ടേഷനുകൾ സഹിതം ഓഗസ്റ്റ് 29-ന് രാവിലെ 11-ന് പാലക്കാട് കൺസ്യൂമർഫെഡ് റീജിയണൽ ഓഫീസിൽ ഹാജരാകണം. ഫോൺ: 0491 2500189.

date