Post Category
ജൂനിയര്‍ റസിഡന്റ് നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് കരാര്‍ നിയമനം (ഒരു വര്‍ഷം) നടത്തും. യോഗ്യത: ടി സി എം സി രജിസ്‌ട്രേഷനോടുകൂടിയ എം ബി ബി എസ് ബിരുദം. പ്രായപരിധി: 40 വയസ്. (എം ബി ബി എസ് പാര്‍ട്ട് ഒന്നും രണ്ടും മാര്‍ക്ക്‌ലിസ്റ്റ്), മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം സെപ്റ്റംബര്‍ ഏഴ് രാവിലെ 11ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2572574.
date
- Log in to post comments