Skip to main content

ഇന്‍സ്ട്രക്ടര്‍  നിയമനം

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍   സ്മിത്തി വിഭാഗം ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍  താത്ക്കാലിക   നിയമനം. യോഗ്യത:   ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ./ഡിപ്ലോമ. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി  സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10ന്   ഹാജരാകണം.   ഫോണ്‍: 0474 2484068.
 
 

 

date