Skip to main content

അധ്യാപകനിയമനം

പുറപ്പുഴ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്  വിഭാഗത്തില്‍ ഒഴിവുളള ലക്ചര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. അഭിമുഖം സെപ്റ്റംബര്‍ രണ്ട് ബുധനാഴ്ച രാവിലെ 10ന് കോളജില്‍. ഫോണ്‍: 04862 242140.
 

date