Post Category
സീറ്റ് ഒഴിവ്
താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.എസ്.സി ഇലക്ട്രോണിക്സ് കോഴ്സില്‍ വിവിധ വിഭാഗങ്ങളിലായി ഒഴിവുകളുണ്ട്. എസ്.സി (3), സ്പോര്‍ട്സ് (2), ഇ.ഡബ്ല്യു.എസ് (1), ഒ.ബി.എക്സ് (1), എസ്.ടി (1), പി.ഡബ്ല്യു.ഡി (1), ലക്ഷദ്വീപ് (1), ഒ.ഇ.സി (1) എന്നീ സംവരണ വിഭാഗങ്ങളിലാണ് സീറ്റൊഴിവുള്ളത്. പ്രവേശനം നേടാന്‍ താത്പര്യമുള്ള യോഗ്യരായ വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിനകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍- 9188900200, 9495958652.
date
- Log in to post comments