Post Category
ഡ്രോൺ പൈലറ്റ് കോഴ്സ്
അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഡ്രോൺ പൈലറ്റ് പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി അഞ്ച് ദിവസം. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ 25 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണുകൾ പറത്താനുള്ള ഔദ്യോഗിക ലൈസൻസ് ലഭിക്കും. അസാപ്പിൻ്റെ കാസറഗോഡ് വിദ്യാനഗർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് പരിശീലനം. അവസാന തീയതി: ഓഗസ്റ്റ് 28. https://forms.gle/1JpphnAaXt7XvdAU6 ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. ഫോൺ: 9495999667, 9895967998
date
- Log in to post comments