Skip to main content

ക്വട്ടേഷൻ

പാലക്കാട് സർക്കാർ പോളിടെക്നിക് കോളജ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം വർക്ക്ഷോപ്പിലേക്ക് ഇലക്ട്രിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ  ക്ഷണിച്ചു. സെപ്റ്റംബർ ഒൻപത് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. ഫോൺ: 0491 2572640
 

date