Skip to main content

കാഴ്ച പരിശോധന ക്യാമ്പ്

നേത്രദാന പക്ഷാചരണത്തിൻ്റെ ഭാഗമായി സിവിൽ സ്റ്റേഷൻ ജീവനക്കാർക്കായി ബോധവൽക്കരണ ശില്പശാലയും കാഴ്ച പരിശോധന ക്യാമ്പും സംഘടിപ്പിക്കും. സെപ്റ്റംബർ ഒന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് പരിപാടികൾ.

date