Post Category
സീറ്റൊഴിവ്
പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളജില്‍ ഒന്നാം വര്‍ഷ ബി.എ. മ്യൂസിക്, മൃദംഗം, വയലിന്, വീണ കോഴ്സിന് ഏതാനും സീറ്റുകളില്‍ ഒഴിവുകളുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം 8943767684, 8921883049 നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.
date
- Log in to post comments