Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

മണ്ണാര്‍ക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ കോട്ടോപാടം, അലനല്ലൂര്‍ (സെക്ടര്‍ 1,2), തച്ചനാട്ടുകര പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പാല്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം.

date