Skip to main content

ടെണ്ടർ ക്ഷണിച്ചു

ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ടാക്സി പെർമിറ്റുള്ള എ.സി. കാർ കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 14.  ഫോൺ-0481 2563980

date