Skip to main content

ടെണ്ടർ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ പാറത്തോട്, കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട് ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം ആഴ്ച്ചയിൽ മൂന്നു ദിവസം മുട്ട വിതരണം ചെയ്യുന്നതിന് റീടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കും. ടെണ്ടർ അതത് പഞ്ചായത്തുതല ഐ.സി.ഡി.എസ് സൂപ്പർവൈസർക്ക് സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ ഏഴ് ഉച്ചയ്ക്കു 2.30.  ഫോൺ-9447433611.

date