Post Category
*വ്യക്തിഗത/ ഗ്രൂപ്പ് ആനുകൂല്യങ്ങള്‍*
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് 2026-2027 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത/ ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ഓഫീസിലും വാര്‍ഡ് അംഗങ്ങള്‍ മുഖേനയും ലഭ്യമാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബര്‍ അഞ്ച്. ഫോണ്‍-04936 260423
date
- Log in to post comments