Post Category
കിച്ചൺ സ്റ്റാഫ് അഭിമുഖം
ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ കിച്ചൺ സ്റ്റാഫിൻറെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് സെപ്റ്റംബർ 10 രാവിലെ 11ന് ഭവന നിർമാണ ബോർഡിൻറെ കോട്ടയം ഡിവിഷൻ ഓഫീസിൽ അഭിമുഖം നടത്തും. പരിചയസമ്പന്നരായ വനിതകൾക്ക് മുൻഗണന. ഫോൺ- 7907691440.
date
- Log in to post comments