Post Category
തിയതി നീട്ടി
മത്സ്യത്തൊഴിലാളി ഭവനപുനരുദ്ധാരണപദ്ധതി അപേക്ഷ സെപ്റ്റംബർ 15 വൈകിട്ട് അഞ്ചുമണിവരെ മത്സ്യഭവനുകളിൽ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 0481 2566823
date
- Log in to post comments