Skip to main content

*സ്പോട്ട് അഡ്മിഷൻ*

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബര്‍ ഒന്നിന് നടക്കും. അപേക്ഷകർ അന്നേദിവസം രാവിലെ 11 നകം കോളേജിൽ നേരിട്ട് എത്തണം. ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ അപേക്ഷകർക്കും സ്പോട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ജാതി സംവരണത്തിന് അർഹതയുള്ളവർ കാസ്റ്റ്, ഇന്‍കം സർട്ടിഫിക്കറ്റ് കരുതണം. ഒഴിവുകളുടെ വിവരങ്ങൾ www.le.polyadmission.org ല്‍ ലഭ്യമാണ്. ഫോണ്‍- 7012319448, 8921228437 

date