Skip to main content

റേഷൻ കാർഡിൽ ആധാർ, മൊബൈൽ നമ്പർ നൽകണം: അവസാന തീയതി സെപ്റ്റംബർ അഞ്ച്

 

 

ചിറ്റൂർ- ആലത്തൂർ താലൂക്കിൽ റേഷൻ കാർഡിൽ ഇതുവരെ ആധാർ, മൊബൈൽ നമ്പറുകൾ രേഖപ്പെടുത്താത്ത ഗുണഭോക്താക്കൾ സെപ്റ്റംബർ അഞ്ചിനകം വിവരങ്ങൾ നൽകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

 

താലൂക്കുകളിൽ സ്മാർട്ട് പി.ഡി.എസ്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ആധാറും മൊബൈൽ നമ്പറും റേഷൻ കാർഡിൽ ഉൾപ്പെടുത്താത്തവരുടെ വിവരങ്ങൾ അതത് റേഷൻ കടകളിൽ ലഭ്യമാണ്.

 

date