Post Category
*അലോട്ട്മെന്റ് ലഭിച്ചവര്‍ ഹാജരാകണം*
വയനാട് ഗവ മെഡിക്കൽ കോളേജിൽ 2026-27 അധ്യയന വർഷത്തിൽ എംബിബിഎസ് പ്രവേശനത്തിന് അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ രക്ഷിതാക്കളോടൊപ്പം ആവശ്യമായ രേഖകൾ സഹിതം മെഡിക്കൽ കോളേജ് ഓഫീസിൽ ഹാജരാകണം. മേൽപ്പറഞ്ഞ തീയതികളിൽ ഹാജരാകാൻ സാധിക്കാത്ത അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പായി കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോണ്‍- 04935 299424
date
- Log in to post comments