Skip to main content

ഉത്രാടക്കിഴി സമർപ്പണം ചൊവ്വാഴ്ച

ഈ വർഷത്തെ ഉത്രാടക്കിഴി ചൊവ്വാഴ്ച (ഓഗസ്റ്റ് 25) രാവിലെ 11.00ന്  നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വയസ്‌കര കോവിലകത്ത് എത്തി സൗമ്യവതി തമ്പുരാട്ടിക്ക് കൈമാറും. ജില്ലാ കളക്ടർ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു,ആർ.ഡി.ഒ നിജു കുര്യൻ​, തഹസീൽദാർ സിറില്‍ സഞ്ജു ജോര്‍ജ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

date