Skip to main content

*ഓണം വാരാഘോഷം; സമാപനം ഇന്ന്*

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് (ഓഗസ്റ്റ് 30) സമാപനം കുറിക്കും. സമാപന സമ്മേളനത്തോടനുബന്ധിച്ച്
അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ വൈകിട്ട് മൂന്നിന് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ രണ്ടായിരം പേർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന യോഗം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയും.

date