Skip to main content

*വൈദ്യുതി മുടങ്ങും*

വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ വെള്ളമുണ്ട സെക്ഷനുകീഴിൽ വരുന്ന കാപ്പുംചാൽ, നാടാഞ്ചേരി ഭാഗങ്ങളിൽ ഇന്ന് ( സെപ്റ്റംബര്‍ ഒന്ന്) രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യതി തടസ്സപെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

എല്‍ ടി ടച്ചിങ് പ്രവർത്തികള്‍ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിലെ ശാരികവല, ചെന്നലോഡ് ഹോസ്പിറ്റൽ, അരമ്പെട്ടകുന്നു, എട്ടാംമൈൽ -കുണ്ടിലങ്ങാടി ഭാഗം  ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് ( സെപ്റ്റംബര്‍ ഒന്ന്) രാവിലെ 9 മുതൽ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. 

date