Post Category
*ലേലം*
കെ.എസ്.ഡി.സി കുടിശ്ശിക തുകയായ 218079 രൂപയും മറ്റു ചെലവുകളും ഈടാക്കുന്നതിന് ജപ്തി ചെയ്തിട്ടുള്ള അമ്പലവയൽ വില്ലേജിലെ 0.0182 ഹെക്ടര്‍ പുരയിടം സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11ന് വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യുമെന്ന് റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു.
കെ.എസ്.ബി.സി.ഡി.സി കുടിശ്ശിക തുകയായ 293536 രൂപയും മറ്റു ചെലവുകളും ഈടാക്കുന്നതിന് ജപ്തി ചെയ്തിട്ടുള്ള അമ്പലവയൽ വില്ലേജിലെ 0.0810 ഹെക്ടര്‍ പുരയിടം സെപ്റ്റംബര്‍ പത്തിന് രാവിലെ 11ന് വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യുമെന്ന് റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു.
വൈത്തിരി താലൂക്കിൽ തൃക്കൈപ്പറ്റ വില്ലേജിൽ ബ്ലോക്ക് 29, റീസർവ്വെ നമ്പർ 228/2 സ്ഥലത്തെ മരങ്ങൾ സെപ്റ്റംബര്‍ 23ന് രാവിലെ 11ന് ലേലം ചെയ്തു വിൽക്കും. ഫോണ്‍-04936 255229
date
- Log in to post comments