Post Category
സൗജന്യ ചികിത്സ
തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ 20 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള പിത്താശയക്കല്ല് രോഗികൾക്ക് ഒന്നാം നമ്പർ ഒ പിയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8281120846
date
- Log in to post comments