Skip to main content

റീടെന്‍ഡര്‍ ക്ഷണിച്ചു

രാജാക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജാക്കാട്, പന്നിയാര്‍കുട്ടി, എന്‍.ആര്‍. സിറ്റി ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍/ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 10.30 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍: 04868 294528.
 

date