Skip to main content

മുട്ടക്കോഴി വിതരണം

തൊടുപുഴ കോലാനി സര്‍ക്കാര്‍ ഫാമില്‍ വിരിയിച്ച്, അംഗീകൃത നഴ്സറിയില്‍ വളര്‍ത്തിയ 60 ദിവസം പ്രായമുള്ള 'ഗ്രാമശ്രീ' ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ, സെപ്റ്റംബര്‍ അഞ്ച് ശനിയാഴ്ച രാവിലെ എട്ടു മുതല്‍ 11 വരെ തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വച്ച് 130 രൂപ നിരക്കില്‍ വില്‍പ്പന നടത്തും.
ഫോണ്‍: 9447522487, 9496279133.
 

date