Skip to main content

റീടെന്‍ഡര്‍ ക്ഷണിച്ചു

അടിമാലി ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിനായി ടാക്‌സി് പെര്‍മിറ്റുള്ളതും ഏഴു വര്‍ഷത്തിലധികം പഴക്കമില്ലാത്തതുമായ ജീപ്പ് / കാര്‍  ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന്  റീടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ എട്ട് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടു വരെ ഓഫീസില്‍ സ്വീകരിക്കും.
ഫോണ്‍: 04864-223966, 9497795701.

date