Post Category
എം.സി.എ സ്പോട്ട് അഡ്‌മിഷൻ
കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആലപ്പുഴയിൽ 2026-27 അധ്യയന വർഷം എം.സി.എ കോഴ്സിൽ ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്ക് സെപ്റ്റംബർ മൂന്നിന് രാവിലെ 10 മുതൽ സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. യോഗ്യതയുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം കോളേജിൽ നേരിട്ട് എത്തണം. എൽ.ബി.എസ് റാങ്ക് ഇല്ലാത്തവർക്കും പങ്കെടുക്കാം. ഫോൺ : 8089151801, 9846597311, 0477 2267311.
date
- Log in to post comments