Post Category
ക്വട്ടേഷന്‍
മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ വിവിധ വാണിജ്യ യൂണിറ്റുകളില്‍ സെക്യൂരിറ്റികളെ നിയമിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒമ്പത് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് മത്സ്യഫെഡ് ജില്ല ഓഫീസ്. ഫോണ്‍: 9526041094, 9526041109.
date
- Log in to post comments