Skip to main content

കരാര്‍ നിയമനം

സമഗ്ര ശിക്ഷാ കേരളം ജില്ലാ ഓഫീസിലേക്ക് സിവില്‍ എഞ്ചിനീയര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, അക്കൗണ്ടന്റ്, ഡ്രൈവര്‍, ഓഫീസ് അറ്റന്‍ഡന്റ്, നൈറ്റ് വാച്ച്മാന്‍  തസ്തികകളിലെ ഒഴിവിലേക്കും 12 ബിആര്‍സി കളിലെ എംഐഎസ് കോ-ഓര്‍ഡിനേറ്റര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, അക്കൗണ്ടന്റ്   തസ്തികകളിലേക്കും കരാര്‍   നിയമനം നടത്തും.  പ്രായപരിധി 40 വയസ് (എസ് എസ് എ/എസ് എയില്‍ പ്രവൃത്തിപരിചയം ഉളളവര്‍ക്ക് വയസിളവ് ലഭിക്കും.) അവസാന തീയതി: സെപ്റ്റംബര്‍ 15.  വിവരങ്ങള്‍ക്ക്:  www.ssakerala.in . ഫോണ്‍ - 0474-2794098.  
 

 

date