Post Category
അഭിമുഖം
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ മാത്തമാറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടുകൂടിയ എം എസ് സി ബിരുദവും നെറ്റും. യോഗ്യതയുടേയും ബന്ധപ്പെട്ട വിഷയത്തിലുളള പ്രവൃത്തി പരിചയത്തിന്റെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ ഏഴ് രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം.
date
- Log in to post comments