Post Category
ഇൻസ്ട്രക്ടർ ഒഴിവ്
ഏറ്റുമാനൂർ ഗവ ഐടിഐയിൽ ടർണർ ട്രേഡിൽ കരാർ അടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ നിയമനത്തിന് സെപ്റ്റംബർ മൂന്നിന് രാവിലെ 10.30ന് അഭിമുഖം നടത്തും. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക്ക്, ഒരു വർഷ പരിചയം/ഡിപ്‌ളോമ, രണ്ടുവർഷ പരിചയം/ ടർണർ ട്രേഡിൽ എൻടിസി, മൂന്നുവർഷ പരിചയം. അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ : 0481 2535562.
date
- Log in to post comments