Skip to main content

ഇൻസ്ട്രക്ടർ ഒഴിവ്

ഏറ്റുമാനൂർ ഗവ ഐടിഐയിൽ അപ്‌ഹോൾസ്റ്ററർ  ട്രേഡിൽ കരാർ അടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ നിയമനത്തിന് സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30ന് അഭിമുഖം നടത്തും. ഈഴവവിഭാഗത്തിലുള്ളവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യോഗ്യത: അപ്‌ഹോൾസ്റ്റർ ട്രേഡിൽ എൻടിസി/എൻ.എ.സിയും മൂന്നുവർഷ പരിചയവും. അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ : 0481 2535562

date