Skip to main content

സീറ്റ് ഒഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ഇംഗ്ലീഷ് വിത്ത് ഹിസ്റ്ററി ഡബിൾ മേജർ, സംസ്കൃതം എന്നീ വിഭാഗങ്ങളിൽ എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ബിരുദ സീറ്റുകളിൽ ഒഴിവ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ മൂന്നിന് ഉച്ചയ്ക്ക് ഒന്നിനകം   കോളേജിൽ നേരിട്ടോ പ്രതിനിധി വഴിയോ sngscollege@gmail.com എന്ന ഇ-മെയിലിലോ റിപ്പോർട്ട് ചെയ്യണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

date