Post Category
ദർഘാസ്
കോട്ടയം നഗരസഭയുടെ അങ്കണവാടി പോഷകാഹാരപദ്ധതിയുടെ ഭാഗമായി 134 അങ്കണവാടികളിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ സെപ്റ്റംബർ 16 ഉച്ചയ്ക്കു രണ്ടുവരെ പള്ളം അഡീഷണൽ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിൽ സ്വീകരിക്കും. ഫോൺ: 0481-2310355.
date
- Log in to post comments