Post Category
വിദ്യാപോഷിണി ഫെലോഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ വിദ്യാപോഷിണി ഫെലോഷിപ്പിനായി ബിരുദാനന്തരബിരുദ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകളും അനുബന്ധ രേഖകളും ഡയറക്ടർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം- 695001, ഫോൺ: 0471 2326264 (ഓഫീസ്) വിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.envt.kerala.gov.in, environmentdirectorate@gmail.com.
പി.എൻ.എക്‌സ്. 3504/2026
date
- Log in to post comments