Skip to main content

ഒ.ഇ.സി. പോസ്റ്റ് മെട്രിക് പദ്ധതിയിലേക്ക് അപേക്ഷിക്കാം

        ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന ഒ.ഇ.സി./ ഒ.ബി.സി.(എച്ച്.) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ഒ.ഇ.സി. പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ www.egrantz.kerala.gov.in മുഖേന നവംബർ 30നകം ഓൺലൈനായി സമർപ്പിക്കണം. വിവരങ്ങൾക്ക്കൊല്ലം - 0474 2914417, എറണാകുളം– 0484 2983130, പാലക്കാട് - 0492 2222335, കോഴിക്കോട് - 0495 2377786.

പി.എൻ.എക്‌സ്. 3505/2026

date