Skip to main content

അപേക്ഷ ക്ഷണിച്ചു

സർവെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്- കേരള (STI-K) ൽ സെപ്റ്റംബർ 16ന് ആരംഭിക്കുന്ന 60 ദിവസത്തെ മോഡേൺ സർവെ (RTK, Total Station) കോഴ്സിലേക്ക് ഐ.ടി.ഐ സർവെ/ സിവിൽ, ചെയിൻ സർവെ, വി.എച്ച്.എസ്.ഇ. സർവെ, ബി.ടെക്. സിവിൽ, ഡിപ്ലോമ സിവിൽ യോഗ്യതയുള്ളവരിൽ നിന്നും 30 ദിവസത്തെ മോഡേൺ സർവെ കോഴ്സിലേക്ക് എസ്.എസ്.എൽ.സി. തത്തുല്യ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 0471 2965099, 9961615876, 9446063062.

പി.എൻ.എക്‌സ്. 3509/2026

date