Post Category
ടെണ്ടർ ക്ഷണിച്ചു
തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫോം സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15ന് ഉച്ചയ്ക്ക് 12. കൂടുതൽ വിവരങ്ങൾക്ക്: 0487 2321702.
പി.എൻ.എക്‌സ്. 3510/2026
date
- Log in to post comments