Skip to main content

ഇന്റേൺഷിപ്പ്

സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിലും 14 ജില്ല സാമൂഹ്യനീതി ഓഫീസുകളിലും വിവിധ വിഷയങ്ങളിൽ പഠനം നടത്തി പ്രൊഫഷണൽ ഡിഗ്രി യോഗ്യത നേടിയ വിദ്യാർഥികളിൽനിന്നും 2026-27 സാമ്പത്തിക വർഷത്തിൽ സ്റ്റൈപ്പന്റോട് കൂടിയ ഇന്റേൺഷിപ്പ് അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്www.swd.kerala.gov.in

പി.എൻ.എക്‌സ്. 3525/2026

date