Skip to main content

താൽക്കാലിക നിയമനം

കഴക്കൂട്ടം ഗവ.ഐ.ടി.ഐ (വനിത) യിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്ക്‌ മെയിന്റനൻസ്സർവേയർകോസ്‌മെറ്റോളജി ട്രേഡുകളിൽ നിലവിലുള്ള ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവുകളിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള മുസ്ലിം/SCCC/ EWS വിഭാഗത്തിൽപ്പെട്ട (ഇവരുടെ അഭാവത്തിൽ ധീവര /എസ്.സി /ഈഴവ വിഭാഗങ്ങളെയും അവരുടെ അഭാവത്തിൽ പൊതു വിഭാഗത്തെ പരിഗണിക്കുന്നതാണ്) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 7 ന് 11 ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപുകളും സഹിതം ഹാജരാകണം. വിവരങ്ങൾക്ക്: 0471-2418317.

പി.എൻ.എക്‌സ്. 3526/2026

date