Post Category
നിയമസഭാ മ്യൂസിയത്തിൽ ഇലക്ട്രിക് ബഗ്ഗി ഫ്ലാഗ് ഓഫ് ചെയ്തു
നിയമസഭാ മ്യൂസിയത്തിലെ സന്ദർശകർക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സി.എസ്.ആർ. ഫണ്ടിൽ നിന്ന് ലഭ്യമാക്കിയ ഇലക്ട്രിക് ബഗ്ഗി നിയമസഭാ സമുച്ചയത്തിൽ സംഘിപ്പിച്ച ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. എം.എൽ.എ.മാരായ റെജി ചെറിയാൻ, കെ. ബിനിമോൻ, നിയമസഭാ സെക്രട്ടറി ഇൻ ചാർജ്ജ് ഷാജി സി. ബേബി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ കെ.വി. ബംഗരാജു, നിയമസഭാ ജീവനക്കാർ എന്നിവർ സന്നിഹിതരായി.
പി.എൻ.എക്സ്. 3528/2026
date
- Log in to post comments