Post Category
അധ്യാപക ഒഴിവ്
കുട്ടനെല്ലൂര്‍ ശ്രീ. സി. അച്യുത മേനോന്‍ ഗവ. കോളേജില്‍ 2026-27 അധ്യയനവര്‍ഷത്തില്‍ കോമേഴ്സ് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ള ഉദ്യോഗാര്‍ഥികള്‍ക്കും നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസ്സല്‍രേഖകളും ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ ഗസ്റ്റ് ലക്ചറര്‍ പോളില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റും സഹിതം സെപ്തംബര്‍ 15 ന് രാവിലെ 10.30 ന് കോളേജില്‍ എത്തിച്ചേരണം.
date
- Log in to post comments