Post Category
തൃശ്ശൂര്‍ താലൂക്ക് വികസന സമിതി യോഗം സെപ്തംബര്‍ അഞ്ചിന്
തൃശ്ശൂര്‍ താലൂക്ക് വികസന സമിതിയുടെ സെപ്തംബര്‍ മാസസത്തെ യോഗം സെപ്തംബര്‍ അഞ്ചിന് (ശനിയാഴ്ച) രാവിലെ 11 ന് തൃശ്ശൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കേണ്ടതാണെന്ന് താലൂക്ക് വികസനസമിതി കണ്‍വീനറായ തൃശ്ശൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments