Post Category
സീറ്റ് ഒഴിവ്
തൃത്താല, സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് 2026-27 അധ്യയന വര്‍ഷത്തില്‍ ബി എസ് സി മാത്തമാറ്റിക്സ് ഹോണോഴ്സ് വിഷയത്തില്‍ ഓപ്പണ്‍, ഇഡബ്യുഎസ്, മുസ്ലിം, ഇടിബി, ഒബിഎച്ച്, എസ്.സി, എസ്.ടി വിഭാഗങ്ങളിലും എം എസ് സി മാത്തമാറ്റിക്സ് വിത്ത് ഡാറ്റ സയന്‍സ് വിഷയത്തില്‍ ഈഴവ, ഇഡബ്യുഎസ്, ഒബിഎച്ച്, എസ്.സി, എസ്.ടി വിഭാഗങ്ങളിലും സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സെപ്തംബര്‍ ഏഴിന് രാവിലെ 10 നകം കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments