Post Category
വാക്ക്-ഇൻ-ഇൻ്റർവ്യൂ
പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റിയെ നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ-ഇൻ്റർവ്യൂ സെപ്തംബർ 10, രാവിലെ 11 മണിക്ക് പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കും. ഏഴാം ക്ലാസ് പാസായിരിക്കണം. 18 നും 50 നും ഇടയിൽ പ്രായപരിധിയുള്ളവർക്ക് പങ്കെടുക്കാം. എക്‌സ് സർവ്വീസുകാർക്ക് മുൻഗണന. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 0471-2276169
date
- Log in to post comments