Skip to main content

കെല്‍ട്രോണില്‍ ഗ്രാഫിക്‌സ് ഡിസൈന്‍ കോഴ്‌സ്

കെല്‍ട്രോണില്‍ എ.ഐ.സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി നടത്തുന്ന 'സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ക്രിയേറ്റിവ് ഗ്രാഫിക്‌സ് ഡിസൈന്‍ വിത്ത് എ.ഐ'കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറ്റിപ്പുറം തൃക്കണാപുരം സൗത്ത് തങ്ങള്‍പടിയിലുള്ള കെല്‍ട്രോണ്‍ ടൂള്‍ കം ട്രെയിനിങ് സെന്ററിലെ കെല്‍ട്രോണ്‍ നോളജ് സെന്ററിലാണ് കോഴ്‌സ് നടത്തുന്നത്. ഫോണ്‍-0494-2697288, 8590605276.

date