Post Category
വാഹനം ആവശ്യമുണ്ട്
മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ടാക്‌സി പെര്‍മിറ്റുള്ള എ.സി വാഹനം (സെമി സെഡാന്‍/എസ്.യു.വി മോഡല്‍) ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഏഴു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്തതും 1200 സി.സിയില്‍ കൂടുതലുമുള്ള 5 സീറ്റര്‍ വാഹനങ്ങളാണ് ആവശ്യമായിട്ടുള്ളത്. ടെന്‍ഡര്‍ ഫോമുകള്‍ സെപ്റ്റംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് ഒന്നു വരെ ലഭിക്കും. പൂരിപ്പിച്ച ടെന്‍ഡറുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. ഫോണ്‍: 0483 2735324.
date
- Log in to post comments