Skip to main content

പി.എസ്.സി. അഭിമുഖം

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മീഡിയം (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ. 024/2025) തസ്തികയിലെ നിയമനത്തിന്  ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് അഭിമുഖം സെപ്റ്റംബർ 11ന് പത്തനംതിട്ട ജില്ലാ പി.എസ്.സി. ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ വഴിയും എസ്.എം.എസ്. വഴിയും അറിയിപ്പു  നൽകിയിട്ടുണ്ട്. നിർദേശിച്ച സമയത്ത് അസൽ തിരിച്ചറിയൽ രേഖ ഉൾപ്പെടെയുള്ള രേഖകളുമായി ഹാജരാകണം

date